ചരമം -ടി.ജി.ഗോപാലകൃഷ്ണൻ EKD GOPALAKRISHNAN 54 CHMD ഗോപാലകൃഷ്ണൻ ചെങ്ങമനാട്: പൊയ്ക്കാട്ടുശ്ശേരി തെക്കേഞാലിൽ വീട്ടില്‍ ടി.ജി. ഗോപാലകൃഷ്ണൻ (54) നിര്യാതനായി. നെടുമ്പാശ്ശേരി അത്താണി സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവറാണ്. ഭാര്യ: എടയാര്‍ നടക്കപറമ്പില്‍ കുടുംബാംഗം മണി. മക്കൾ: വിഷ്ണു, ഷിന്മ. മരുമക്കൾ: ആതിര, പ്രദീഷ്. ചരമം -ടി.ജി.ഗോപാലകൃഷ്ണൻ EKD GOPALAKRISHNAN 54 CHMD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.