ചരമം അന്നമ്മ

അന്നമ്മ അമ്പലപ്പുഴ: പുന്നപ്ര തെക്ക് കറുകപ്പറമ്പിൽ ജയിംസിന്‍റെ ഭാര്യ അന്നമ്മ (ആനി -57) നിര്യാതയായി. മക്കൾ: ജെനി (മഹാത്മഗാന്ധി യൂനിവേഴ്സിറ്റി), ജൂലി (എസ്.ബി.ഐ, എറണാകുളം) ലിനി (കെ.എസ്.എഫ്.ഇ, അമ്പലപ്പുഴ). മരുമക്കൾ: ബോണി, രാഹുൽ (എസ്.ബി.ഐ, എറണാകുളം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുന്നപ്ര സെന്‍റ്​ ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.