നിര്യാതനായി. ജയിംസ് കുര്യൻ

apd james kuryan 73 muhamma ജയിംസ് കുര്യൻ മുഹമ്മ: യോഗ്യാവീട്ടിൽ (ഷേണായ്) വൈ.പി.കുര്യന്‍റെയും മേരിക്കുട്ടിയുടെയും മകൻ ജയിംസ് കുര്യൻ (സണ്ണിച്ചൻ- 73) ഇംഗ്ലണ്ടിൽ നിര്യാതനായി. ഭാര്യ: ആഞ്ചല. മക്കൾ: സുനിത, സ്വപ്ന, സഞ്ജയ്. മരുമക്കൾ: പീറ്റർ, ജയ്ഡ്. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.