ബയോസ്റ്റാറ്റിസ്റ്റിക്സ് വർക്​ഷോപ്

കൊച്ചി: വി.പി.എസ് ലേക്‌ഷോറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആൻഡ് നെക്ക്​ സയൻസസ്, കോക്കേഴ്‌സ് ക്ലബും അസോസിയേഷൻ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യയുമായും ചേർന്ന് ആരോഗ്യരംഗത്തെ പ്രഫഷനലുകൾക്കായി ബയോസ്റ്റാറ്റിസ്റ്റിക് വർക്​​ഷോപ് സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആൻഡ് നെക്ക് സയൻസസ് ഡയറക്ടർ ഡോ. ഷോൺ ടി. ജോസഫ്, പ്രഫ. എം. നരേന്ദ്രനാഥൻ, ഡോ. എച്ച്. രമേഷ്, ഡോ. എബ്രഹാം കോശി, ഡോ. ടി.എം. ജേക്കബ്, ഡോ. രഘു പടിഞ്ഞാട്ട് എന്നിവർ ക്ലാസുകൾ നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.