ആലുവ: കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്ന വി.എൻ. ശങ്കരപ്പിള്ളയുടെ ചരമവാർഷികം എം.സി.പി.ഐ-യു കീഴ്മാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വി.പി. നാരായണപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. അബ്‌ദുൽ സമദ്, ജോസ് തോമസ്, കുട്ടമശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് എം. മീതിയിൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.