കെ.കെ റോഡ് ഉദ്ഘാടനം

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൈല്‍ വിരിച്ച് പണി പൂര്‍ത്തീകരിച്ച നാലാം വാര്‍ഡിലെ കെ.കെ റോഡിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ബിനോയ് കൂരന്‍ അധ്യക്ഷത വഹിച്ചു. പൗലോസ് കോനൂരാന്‍, ഷൈജന്‍ തോട്ടപ്പിള്ളി, എന്‍.എസ്. ജോഷി, ജിനേഷ് തൈപ്പറമ്പില്‍, എന്‍.പി. ചന്ദ്രന്‍, ശേഖരന്‍, സദാനന്ദന്‍, എല്‍ദോ യോഹന്നാന്‍, എ.എസ്. ജിജി, ടി.ടി. വര്‍ഗീസ്, ലേഖ വത്സന്‍, ജോയി, ബേബി അയ്യമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: കെ.കെ റോഡ്​ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.