വീട് തകർന്നു

മൂവാറ്റുപുഴ: വേനൽ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ . ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് കാരക്കടയിൽ കുഞ്ഞിന്‍റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ മേൽക്കൂര കാറ്റ് എടുക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ചിത്രം. തകർന്ന വീട്. Em Mvpa 7 veed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.