ഭിന്നശേഷി വിദ്യാർഥികൾക്ക് ആരോഗ്യപരിശോധന നടത്തി

വരാപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ഭാഗമായി സ്പെഷൽ ഒളിമ്പിക്സ് ഭാരതത്തിന്റെ (എസ്.ഒ.ബി) ജില്ല ഘടകം ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൂനമ്മാവ് ചാവറ സ്​പെഷൽ സ്കൂളിൽ നടന്ന ക്യാമ്പ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ഫോട്ടോ EA PVR bhinna sheshi 5 ഭിന്നശേഷിക്കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്​പെഷൽ സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.