വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

KTG WBL accident death അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന യുവാവ് മരിച്ചു മുണ്ടക്കയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വാണിയേടത്ത് ബാബുവിന്‍റെ മകൻ അമലാണ്​ (21) മരിച്ചത്. കഴിഞ്ഞ 17ന് വണ്ടൻപതാലിനുസമീപം അമൽ സഞ്ചരിച്ച ബൈക്കിൽ സ്കൂൾ ബസ്​ ഇടിച്ചാണ് അപകടം. തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ്​ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിതൃസഹോദരൻ മുരിക്കുംവയൽ വാണിയേടത്ത് പ്രസന്നന്‍റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച രാവിലെ 11ന് ചോറ്റിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും. അമ്മ: മഞ്ജു. സഹോദരി: ആര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.