സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കൊച്ചി: കലൂരിൽനിന്ന് ആക്ടിവ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കടവന്ത്ര ആത്രേയ അപ്പാർട്മെന്റിൽ കാർത്തിക് മഹേഷാണ് (20) നോർത്ത് പൊലീസ്​ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. എറണാകുളം നഗരത്തിൽനിന്ന്​ പിടികൂടിയ ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.