ലോക ജലദിനാചരണം

മട്ടാഞ്ചേരി: ലോകജല ദിനത്തോടനുബന്ധിച്ച് മൗലാന ആസാദ് ലൈബ്രറി സംഘടിപ്പിച്ച വിജ്ഞാന വേദി കൊച്ചി നഗരസഭ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി.ജെ. ജോൺസൺ അധ്യക്ഷനായി. ആചരണത്തിന്റെ ഭാഗമായി നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ പി.കെ. സാബു വിതരണം ചെയ്തു. എൽ. ശ്രീകുമാർ, എ. സുമയ്യ, കെ.ജെ. ആൻറണി, എൻ.കെ. എം. ഷരീഫ്, കെ. വിജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.