സർട്ടിഫിക്കറ്റ് വിതരണം

കടുങ്ങല്ലൂർ: മുപ്പത്തടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഖ്യ അക്യുപങ്​ചർ അക്കാദമിയിൽനിന്ന്​​ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എരമം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. അബൂബക്കർ, വാർഡ് അംഗം ടി.ബി. ജമാൽ എന്നിവർ സംസാരിച്ചു. അക്യൂഹീലർ മൻസൂറി‍ൻെറ നേതൃത്വത്തിൽ ബോധവത്​കരണ ക്ലാസും നടന്നു. ക്യാപ്ഷൻ ea yas5 rajeev മുപ്പത്തടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഖ്യ അക്യുപങ്​ചർ അക്കാദമിയിൽനിന്ന്​ അക്യുപങ്​ചറിൽ പരിശീലനം നേടിയവർ മന്ത്രി പി. രാജീവിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.