മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂളിലെ 1983, 84, 85 ബാച്ചുകളിലെ വിദ്യാലയ അങ്കണത്തിൽ നടന്നു. വിരമിച്ച അധ്യാപകരായ രാജമ്മ, വിജയകുമാരി, പൂർവ വിദ്യാർഥികളും സാമൂഹിക പ്രവർത്തകരുമായ എൻ.കെ.എം. ഷരീഫ്, കെ.എ. ഹുസൈൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരൻ എം.എം. സലീം സംഗമം ഉദ്ഘാടനം ചെയ്തു. ഹസ് ലിൻ കോയ അധ്യക്ഷത വഹിച്ചു. കബീർ കൊച്ചി, എം.എം. അയ്യൂബ്, എച്ച്. സൈനുദ്ദീൻ, നവാബ് കോവിലകത്ത്, എച്ച്.കെ. ഇക്ബാൽ, വി.എസ്. നവാസ്, ഇംതിയാസ് അഹ്‌മദ്, എം.എച്ച്. ജബ്ബാർ, ഫൗസിയ ഷഹീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.