കിഴക്കമ്പലം: ഐരാപുരം റബര്‍ പാര്‍ക്ക് പൗരസമിതിയുടെ ഒന്നാമത് അഖിലേന്ത്യ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരവും പരിശീലകനുമായ എം.എം. ജേക്കബ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ നൗഷാദ് പരീത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഉമാമഹേശ്വരി, വി.കെ. അജിതന്‍, വാര്‍ഡ് മെംബര്‍മാരായ, ലക്ഷ്മി സൂരജ്, അബിന്‍ ഗോപിനാഥ്, എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.എ. സാജു സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ എന്‍.ടി. സന്തോഷ് നന്ദിയും പറഞ്ഞു. എം.എസ്. ഹരികുമാര്‍, കെ.എ. സുനില്‍ കുമാര്‍, കെ.ഐ. സൈനുദ്ദീന്‍, സി.കെ. ഹമീദ്, ഹമീദ്പട്ടത്ത്, സി.കെ. മോഹനന്‍, സി.എം. അബ്ദുല്‍ ഖാദര്‍, എ.കെ. സുരേന്ദ്രന്‍, കെ.ഐ. ചെല്ലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.