കൊച്ചി: പാലക്കാട് മമ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജിയിൽ വിശദീകരണത്തിന് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കവേ സർക്കാറിന്‍റെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കഴിഞ്ഞ നവംബർ 15നാണ് ഒരുസംഘം സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.