ചൂർണിക്കര: പഞ്ചായത്ത് മുട്ടം 15ാം വാർഡിലെ ഫാം റോഡ് നവീകരിച്ചു. 12 ലക്ഷം രൂപ മുടക്കിയാണ് നിർമാണം നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി മുഖ്യാതിഥിയായിരുന്നു. വാർഡ് അംഗം പി.എസ്. യൂസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റംല അലിയാർ, തായിക്കാട്ടുകര സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് സി.പി. നാസർ, മുട്ടം ചൂർണിക്കര ജുമാമസ്ജിദ് പ്രസിഡൻറ് പരീതുപിള്ള കാരോത്തുകുഴി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas6 farm road നവീകരിച്ച ചൂർണിക്കര പഞ്ചായത്ത് മുട്ടം 15ാം വാർഡിലെ ഫാം റോഡ് പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.