'റമദാന് സ്വാഗതം'; ക്ലാസ് സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ജമാഅത്തെ ഇസ്‌ലാമി മാറമ്പള്ളി ഘടകം 'റമദാന് സ്വാഗതം' വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി ബിലാല്‍ മസ്ജിദ് ഇമാം എ.എം. ജമാല്‍ അസ്ഹരി ക്ലാസെടുത്തു. ഇതുസംബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ് എം.കെ. അബൂബക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ടി.കെ.ഐ. അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. കെ.എച്ച്. ജലീല്‍, ഷഫീഖ്, ഷമീര്‍ സേട്ട് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 A.M. JamalAshari ജമാഅത്തെ ഇസ്‌ലാമി മാറമ്പള്ളി ഘടകം സംഘടിപ്പിച്ച 'റമദാന് സ്വാഗതം' ക്ലാസിൽ കൊച്ചി ബിലാല്‍ മസ്ജിദ് ഇമാം എ.എം. ജമാല്‍ അസ്ഹരി ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.