കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും കേരള കിക്ക് ബോക്സിങ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒമ്പതാമത് സംസ്ഥാന കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ് എറണാകുളം വൈ.എം.സി.എയിൽ ആരംഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡൻറ് സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. കേരള കിക്ക് ബോക്സിങ് അസോസിയേഷൻ സെക്രട്ടറി ഡോ. കെ.പി. നടരാജ് മുഖ്യാതിഥിയായിരുന്നു. സെബിൻ കെ. സാമുവേൽ, ഗിരിധർ ആർ. പൈ, അമൽ എസ്. കൃഷ്ണ, അഖിൽ മോഹൻദാസ്, ശരവണ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.