ചരമം/ വസുമതി

ചാരുംമൂട്: പേരൂർകാരാഴ്മ സംക്രാന്തികളത്തിൽ (അശോക ഭവനം) പരേതനായ പരമുവിന്‍റെ ഭാര്യ വസുമതി (83) നിര്യാതയായി. മക്കൾ: അശോക് കുമാർ, ഷൈലജ, അമ്പിളി, അനിൽ കുമാർ. മരുമക്കൾ: മിനി, ഗോപാലകൃഷ്ണൻ, ഓമനക്കുട്ടൻ, സ്വപ്ന. ഫോട്ടോ .വസുമതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.