കോതമംഗലം: . ഒരാൾക്ക് പരിക്ക്. കൊരട്ടി തോട്ടത്തിൽ രാധാകൃഷ്ണന്‍റെ മകൻ ടി.യു. അരുണാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി ഇടനാട് ഏരാവുങ്കൽ വിഷ്ണു സുരേഷിനാണ് (25) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.30ഓടെ ചേലാട് ഇലവുംപറമ്പിന് സമീപമാണ് അപകടം. എറണാകുളത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും ഭൂതത്താൻകെട്ടിൽ പോയി മടങ്ങുന്നതിനിടെ മുന്നിൽ പോയ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്‍റെ കണ്ണാടി ട്രക്കിൽ തട്ടി നിയന്ത്രണം വിട്ട് ഇരുവരും റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. മാതാവ്: ശ്രീജ. സഹോദരൻ: അഖിൽ. EKD Arun 24 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.