ചേർത്തല: വനിത ദിനത്തോടനുബന്ധിച്ച് സ്നേഹാർദ്രം സൗഹൃദ കൂട്ടായ്മ ആൻഡ് ബ്ലഡ് ഡൊണേഷന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ . ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുക്രെയ്ൻ യുദ്ധമുഖത്തുനിന്ന് സുരക്ഷിതയായി തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥിനി വിജയലക്ഷ്മിയെ ആദരിച്ചു. പ്രസിഡന്റ് എം.ഗോപകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, ടി.എസ് അജയകുമാർ, ലിസി ടോമി, എസ്.സംഗീത, പി.ഉണ്ണികൃഷ്ണൻ, ജി.രജ്ഞിത്ത്, എസ്.സനീഷ്, എ.എസ് സാബു, ധിരൻ ബേബി, ഉദയകുമാർ കൊട്ടാരം, ഷാൻ ഓംകാരേശ്വരം, ഛോട്ടാ ബിപിൻ, എം. ഹരികൃഷ്ണൻ, സുരേഷ് മാമ്പറമ്പിൽ, ആർ. രതീഷ് എന്നിവർ പ്രസംഗിച്ചു. ചിത്രം:വനിത ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് വയലാർ ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.