മെഡിക്കല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അങ്കമാലി: യു.എസ് കേന്ദ്രമായ എന്‍.കെ.ഡബ്ല്യു പ്രോഗ്രാം വഴി കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ 2021 അധ്യയനവര്‍ഷം മെഡിസിൻ പഠനത്തിനുചേര്‍ന്ന യോഗ്യരായ വിദ്യാര്‍ഥികളില്‍നിന്ന് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വര്‍ഷവും 75,000 രൂപയായിരിക്കും സ്കോളര്‍ഷിപ്. NKWprogram.org വെബ്സൈറ്റില്‍ നിര്‍ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാര്‍ഥികള്‍ മാര്‍ച്ച് 30ന് മുമ്പ്​ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.