ചരമം ഷാബു

ഷാബു അമ്പലപ്പുഴ: കരുമാടി കറുകയിൽ ഗോപിയുടെ മകന്‍ ഷാബു (54) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷൈനി. മക്കൾ: അജേഷ് ബാബു, മീനാക്ഷി ഷാബു. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 9ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.