കൊച്ചി: സർക്കാറിന്‍റെ പുതിയ മദ്യനയത്തിനെതിരെ നടത്തി. കൊച്ചി, സർക്കാർ വീണ്ടും 267 ഔട്ട് ലെറ്റുകൾ തുറക്കാനുള്ള നയത്തിനെതിരെ മദ്യനിരോധന സമിതി ബാനർജി റോഡിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോയ് അയിരൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എം. രാധാകൃഷ്ണൻ, സെക്രട്ടറി നോർബട്ട് അടിമുറി, കെ.കെ. വാമലോചനൻ, ഹിൽട്ടൺ ചാൾസ്, കെ. വിജയൻ, രാജഗോപാൽ സി. മേനോൻ എന്നിവർ സംസാരിച്ചു. photo EC suni 05 ( ചിത്രം.. മദ്യനയത്തിനെതിരെ മദ്യനിരോധന സമിതിയുടെ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോയി അയിരൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.