സി.പി.എം പ്രതിഷേധം

കൂത്താട്ടുകുളം: തലശ്ശേരി ന്യൂമാഹിക്കടുത്ത് സി.പി.എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളത്ത് നടത്തിയ പ്രകടനത്തിന് സി.എൻ. പ്രഭകുമാർ, ഫെബീഷ് ജോർജ്, റോബിൻ ജോൺ, ലിനു, ജോർജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.