വൈദ്യുതി മുടങ്ങും

പെരുമ്പാവൂര്‍: 110 കെ.വി സബ്‌സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 11 കെ.വി വാഴക്കുളം, പാലക്കാട്ടുതാഴം, ഇടവൂര്‍, മഴുവന്നൂര്‍ ഫീഡറുകളില്‍ ഭാഗികമായും 33 കെ.വി വെങ്ങോല, കുറുപ്പുംപടി ഫീഡറുകളില്‍ പൂര്‍ണമായും ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ 11വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.