മാവേലിപ്പടി-വിഴുക്കപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് 10 ലക്ഷം ചെലവഴിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ മാവേലിപ്പടി-വിഴുക്കപ്പാറ റോഡ്​ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബു, കെ.പി. വര്‍ഗീസ്, മോളി തോമസ്, ബേബി തോപ്പിലാന്‍, ജിജി ശെല്‍വരാജ്, സിന്ധു അരവിന്ദ്, പി.എസ്. നിത, തോമസ് പൊട്ടോളി, ജോഷി സി. പോള്‍, സാബു ആന്റണി, വി.വൈ. കുര്യാക്കോസ്, ജോര്‍ജ് പൊട്ടോളി, എം.ആര്‍. ജൂഡ്‌സ്, ജോണ്‍സന്‍ തോപ്പിലാന്‍, ബേബി തോമസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.