അംഗൻവാടിയിൽ കുട്ടികളെത്തിയത് ആഘോഷമായി

കോതമംഗലം: അംഗൻവാടികളിലേക്ക് കുട്ടികളെത്തി. പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗൻവാടിയിൽ വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, അംഗൻവാടി വർക്കർ കെ.പി. നിസാമോൾ, ഹെൽപർ ഹലീമ നാസർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ പൂക്കളും, മിഠായിയും കൊടുത്ത് സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.