അംഗൻവാടി ഉദ്ഘാടനം

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്ത് പണിത സ്മാര്‍ട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം.ബഷീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ഗോപി അധ്യക്ഷത വഹിച്ചു. നിസാമോള്‍ ഇസ്മയില്‍, ജോമി തെക്കേക്കര, ജെയിംസ് കോറമ്പേല്‍, സാലി ഐപ്പ്, ഡയാന നോബി, ടി.കെ. കുഞ്ഞുമോന്‍, ആഷ അജിന്‍, ഷൈമോള്‍ ബേബി, സണ്ണി വർഗീസ് എന്നിവര്‍ സംസാരിച്ചു. EM KMGM 6 Vadi ഉപ്പുകണ്ടത്ത് പണിതീര്‍ത്ത സ്മാര്‍ട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.