ആർ.എ.ടി.എഫ് ജില്ല സംഗമം നാളെ

കൊച്ചി: റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സംഗമവും തെരഞ്ഞെടുപ്പ് കൺവെൻഷനും ചൊവ്വാഴ്ച രാവിലെ 9.30ന് ആലുവ ഹിറ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വർക്കിങ്​ പ്രസിഡൻറ് എം. സലാഹുദ്ദീൻ മദനി, ജനറൽ സെക്രട്ടറി സി.എച്ച്. ഹംസ മാസ്റ്റർ, ട്രഷറർ എൻ.എ. സലിം ഫാറൂഖി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, സി.എം. മൗലവി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.