പകലും പ്രകാശം പരത്തി നഗരസഭ സോണൽ ഓഫിസിലെ ബൾബുകൾ

ഫോർട്ട്​കൊച്ചി: വൈദ്യുതി പാഴാക്കരുത് അമൂല്യമാണെന്ന് പൊതുജനങ്ങളെ അധികൃതർ ബോധ്യപ്പെടുത്തുമ്പോൾ നഗരസഭ ഓഫിസിലെ വിളക്കുകൾ പകലും രാത്രിയും ഒരു പോലെ പ്രകാശിപ്പിച്ച് വൈദ്യുതി പാഴാക്കുന്നു. ഫോർട്ട്​കൊച്ചി കോർപറേഷൻ സോണൽ കെട്ടിടത്തിൽ പുറത്തേക്ക് വെളിച്ചം വീശുന്നതിനായി സ്ഥാപിച്ച ലാംപുകൾ ശനി,ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും കത്തി കിടക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ചില ബൾബുകളും കത്തി കിടന്നിരുന്നു. : പകലും പ്രകാശം ചൊരിഞ്ഞ് നഗരസഭ കെട്ടിടത്തിലെ ലാംപുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.