പുസ്തക പ്രകാശനം

പള്ളുരുത്തി: മുൻ മേയർ കെ.ജെ. സോഹൻ രചിച്ച 'ചെല്ലാനം, കടൽ ഭിത്തിക്കുമപ്പുറം പ്രശ്നങ്ങൾ, പരിഹാരങ്ങൾ, അവസരങ്ങൾ' പുസ്തകത്തി‍ൻെറ പ്രകാശനം എം.വി. ശ്രേയാംസ് കുമാർ എം.പി ഹൈബി ഈഡൻ എം.പി.ക്കും മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. പ്രസാദിനും നൽകി നിർവഹിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷ അനില സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൽ. ജോസഫ് ഓൺലൈനായി ആശംസകൾ നേർന്നു. കെ.ജെ. സോഹൻ പുസ്തകപരിചയം നടത്തി. പി.ജെ. ജോസി സ്വാഗതവും കെ.കെ. സുരാജി നന്ദിയും പറഞ്ഞു. ചിത്രം: മുൻ മേയർ കെ.ജെ. സോഹൻ രചിച്ച പുസ്​തകത്തി‍ൻെറ പ്രകാശനം എം.വി. ശ്രേയസ് കുമാർ എം.പി ഹൈബി ഈഡൻ എം.പി, കെ.ഡി. പ്രസാദ് എന്നിവർക്ക് പുസ്തകം നൽകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.