കടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലങ്ങാട് കൊടുവഴങ്ങ കൂട്ടുപുരക്കൽ വീട്ടിൽ ശ്രീജിത്തിനെയാണ് (27) ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്.ഐ ടി.കെ. സുധീർ, എ.എസ്.ഐമാരായ അനിൽകുമാർ, അബ്ദുൽ റഷീദ്, എസ്.സി.പി.ഒമാരായ സജീഷ്, ഷിഹാബ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ക്യാപ്ഷൻ ea yas8 sreejith ശ്രീജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.