ആലുവ: കർണാടകയിലെ ഉദുപ്പിയിലെയും കുണ്ടാപുരയിലെയും ഗവ. കോളജിൽ നടപ്പിലാക്കിയ ഹിജാബ് നിരോധനത്തിനെതിരെ എടത്തല അൽ അമീൻ കോളജ് എം.എസ്.എഫ് ഹരിത യൂനിറ്റ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഹരിത ജില്ല ട്രഷറർ ഫർഹത്ത് സലീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഖീല ഫർസാന മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻറ് ഷിഫ അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ് നിസാം ഭാരവാഹികളായ മെഹ്റിൻ, ഹിസാന എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas2 msf ഹിജാബ് നിരോധനത്തിനെതിരെ എടത്തല അൽ അമീൻ കോളജ് എം.എസ്.എഫ് ഹരിത യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഹരിത ജില്ല ട്രഷറർ ഫർഹത്ത് സലിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.