പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

ആലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലങ്ങാട് കൊടുവഴങ്ങ കൂട്ടുപുരക്കൽ വീട്ടിൽ ശ്രീജിത്തിനെയാണ് (27) ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്​പെക്ടർ വി.ആർ. സുനിൽ, എസ്.ഐ ടി.കെ. സുധീർ, എ.എസ്.ഐമാരായ അനിൽകുമാർ, അബ്ദുൽ റഷീദ്, എസ്.സി.പി.ഒമാരായ സജീഷ്, ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടം ER Vivaha vagdhanam 3 ശ്രീജിത് (27)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.