പൈപ്പ് ചോർന്ന് ജലം പാഴായി

കളമശ്ശേരി: മെഡിക്കൽ കോളജ് റോഡിൽ കുടിവെള്ള . കുസാറ്റ്​ പമ്പ് ഹൗസിൽനിന്ന്​ മെഡിക്കൽ കോളജ് റോഡിലൂടെ കടന്ന് പോകുന്ന 200 എം.എം. പൈപ്പിലാണ് ചോർച്ചയുണ്ടായത്. ജല അതോറിറ്റി ജീവനക്കാരെത്തി ജലവിതരണം നിർത്തിവെച്ച് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ നഗരസഭയുടെ കിഴക്കൻ മേഖലയിൽ ജലവിതരണം തടസ്സപ്പെട്ടു. EC KALA 3 WATER മെഡിക്കൽ കോളജ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.