Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് ചോർന്ന് ജലം...

പൈപ്പ് ചോർന്ന് ജലം പാഴായി

text_fields
bookmark_border
പൈപ്പ് ചോർന്ന് ജലം പാഴായി
cancel
കളമശ്ശേരി: മെഡിക്കൽ കോളജ് റോഡിൽ കുടിവെള്ള . കുസാറ്റ്​ പമ്പ് ഹൗസിൽനിന്ന്​ മെഡിക്കൽ കോളജ് റോഡിലൂടെ കടന്ന് പോകുന്ന 200 എം.എം. പൈപ്പിലാണ് ചോർച്ചയുണ്ടായത്. ജല അതോറിറ്റി ജീവനക്കാരെത്തി ജലവിതരണം നിർത്തിവെച്ച് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ നഗരസഭയുടെ കിഴക്കൻ മേഖലയിൽ ജലവിതരണം തടസ്സപ്പെട്ടു. EC KALA 3 WATER മെഡിക്കൽ കോളജ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story