പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

കാലടി: . മറ്റൂർ തോട്ടക്കാട് വള്ളൂരാൻ വീട്ടിൽ ബൈജുവിനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്. വാക്​തർക്കത്തെത്തുടർന്ന് ഞായറാഴ്ച രാവിലെ കട്ടിലിൽ കിടക്കുകയായിരുന്ന പിതാവിനെ ഇയാൾ പട്ടികകൊണ്ട് അടിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച അയൽവാസിയായ വയോധികനെയും ഇയാൾ ആക്രമിച്ചിരുന്നു. അന്വേഷണസംഘത്തിൽ സി.ഐ ബി. സന്തോഷ്, എസ്.ഐ ജോയ്, എ.എസ്.ഐമാരായ അബ്ദുൽ സത്താർ, ജോഷി ടി. തോമസ്, എസ്.സി.പി.ഒമാരായ എ.വി. പ്രിൻസ്, എൻ.പി. അനിൽകുമാർ, ടി.എൻ. മനോജ്കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.