മുങ്ങി നടന്ന പ്രതി പിടിയിൽ

നെടുമ്പാശ്ശേരി: വഞ്ചനക്കേസിൽ മുങ്ങി നടന്ന പ്രതിയെ വിമാനത്താവളത്തിൽ പിടികൂടി. പാലക്കാട് കാരക്കുറിശ്ശി സ്വദേശി പ്രിൻസി ജോണിനെയാണ് (38) എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. എറണാകുളം ടൗൺ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ലുക്കൗട്ട് നോട്ടീസിനെത്തുടർന്നാണ് പിടികൂടാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.