എം.എ. അബ്‌ദുൽഖാദർ എൽ.ഡി.എഫ് കൺവീനർ

ആലുവ: ഇടതുമുന്നണി ആലുവ നിയോജക മണ്ഡലം കൺവീനറായി എം.എ. അബ്‌ദുൽഖാദർ ചുമതലയേറ്റു. എൻ.സി.പി ജില്ല ജനറൽ സെക്രട്ടറിയും എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറുമാണ്. ക്യാപ്‌ഷൻ ea yas4 ldf എം.എ. അബ്‌ദുൽഖാദർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.