വി.ജി. മണിക്ക് ഞാറ്റുവേല പുരസ്കാരം

പറവൂർ: ഒറ്റപ്പാലം ഞാറ്റുവേല സാംസ്കാരിക സമിതിയുടെ സമഗ്ര സേവന പുരസ്കാരം പറവൂർ സ്വദേശി വി.ജി. മണിക്ക് ലഭിച്ചു. ദീർഘകാലത്തെ അധ്യാപനം, സാക്ഷരത പ്രവർത്തനം, ജൈവകൃഷി പ്രചാരണം, മലയാള ഭാഷാ പഠനകേന്ദ്രം ഡയറക്ടർ എന്ന നലയിലുള്ള പ്രവർത്തനം കണക്കിലെടുത്താണ് കവി കൂടിയായ മണിക്ക് പുരസ്കാരം ലഭിച്ചത്. EA PVR v.g.many 1 വി.ജി. മണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.