റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു പള്ളുരുത്തി: റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുമ്പളങ്ങി കണ്ണാമ്പള്ളി വീട്ടിൽ വാസുവിന്‍റെ മകൻ ബ്രൈറ്റാണ്​ (54) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ കുമ്പളങ്ങി കോയ ബസാറിന് സമീപമാണ് അപകടം. ഓട്ടോ നിർത്തിയശേഷം റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ആതിര, അശ്വതി. മരുമക്കൾ: അനീഷ്, ബിനോയ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.