ജില്ല ആശുപത്രിയിൽ ഒഴിവുകൾ

ആലുവ: ജില്ല ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ താഴെ പറയുന്ന തസ്തികകളിൽ ഒഴിവുകൾ ഉണ്ട്. കോവിഡ് ബ്രിഗേഡിൽ മുൻകാലങ്ങളിൽ ജോലി ചെയ്തവരെയാണ് പരിഗണിക്കുക. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dhaluvacovidhr@gmail.com ലേക്ക് തിങ്കളാഴ്ച രാവിലെ 10ന്​ മുമ്പ് ഇ-മെയിൽ ചെയ്യണം. അപേക്ഷിക്കുന്ന തസ്തിക മെയിലിൽ വിഷയമായി കാണിച്ചിരിക്കണം. തസ്തികകൾ: മെഡിക്കൽ ഓഫിസർ-രണ്ട്, സ്റ്റാഫ് നഴ്സ് -എട്ട്, ക്ലീനിങ് സ്റ്റാഫ്-നാല്, ഡേറ്റ എൻട്രി ഓപറേറ്റർ-രണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.