മസ്റ്ററിങ്​ നടത്തണം 

മൂവാറ്റുപുഴ: 2019 ഡിസംബർ 31നുമുമ്പ് സാമൂഹിക സുരക്ഷ പെൻഷൻ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക്​ ഫെബ്രുവരി 1മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമസ്റ്ററിങ്ങിന് അവസരം നൽകുന്നതായി മൂവാറ്റുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോംമസ്റ്ററിങ്​ ഈ ദിവസങ്ങളിൽ നടത്താം. ബയോമസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക് 28 വരെ ബന്ധപ്പെട്ട പ്രദേശിക സർക്കാറുകൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്​ പൂർത്തിയാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.