യു.പി.എസ്.സി പരീക്ഷ: ഞായറാഴ്ച കൊച്ചി മെട്രോ സര്‍വിസ് രാവിലെ ഏ​ഴുമുതല്‍

കൊച്ചി: യു.പി.എസ്.സി ക​​മ്പയിന്‍ഡ് റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് രാവിലെ ഏഴുമുതല്‍ ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്താന്‍ സഹായിക്കുന്നതിനാണ് രാവിലെ എട്ടിനുപകരം ഏഴിന്​ സര്‍വിസ് ആരംഭിക്കുന്നതെന്ന്​ മെട്രോ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.