കാലടി: പ്ലാന്റേഷന്‍ കോര്‍പറേഷനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കൃഷിവകുപ്പും തൊഴില്‍ വകുപ്പും ഇടപെടണമെന്ന് പ്ലാന്റേഷന്‍ കോര്‍പറേഷനിലെ സി.ഐ.ടി.യു സംഘടനകളുടെ സംസ്ഥാന കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ. ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. കൂലി വർധിപ്പിക്കുക, ലഭിക്കുന്ന 80 രൂപ കൂലിയില്‍ ലയിപ്പിക്കുക, ഉയര്‍ത്തിയ പെന്‍ഷന്‍ പ്രായം അംഗീകരിക്കുക, വന്യമൃഗശല്യം പരിഹരിക്കുക, കോര്‍പറേഷനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 31ന് സംസ്ഥാന വ്യാപകമായി എസ്റ്റേറ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.