സ്കൂട്ടറും കാറും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

idd ജിമ്മി ജോര്‍ജ്​(19)നെടുങ്കണ്ടം നെടുങ്കണ്ടം: സംസ്ഥാനപാതയില്‍ . സ്കൂട്ടർ യാത്രക്കാരൻ തൂക്കുപാലം സന്യാസിയോട പനക്കല്‍സിറ്റി സ്വദേശി കാലാമുരിങ്ങയില്‍ ജാലീസ് എന്ന ജോര്‍ജിന്റെ മകന്‍ ജിമ്മി ജോര്‍ജാണ്​ (19) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുമളി -മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്​ഷനിലായിരുന്നു അപകടം. നാട്ടുകാര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട്​ മൂന്നോടെ മരിച്ചു. മാതാവ്: ജിന്‍സി. സഹോദരങ്ങള്‍: ജാസ്മി, ജിസ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.