മാസ്​റ്റേഴ്സ് അത്​ലറ്റിക്‌ മീറ്റ്

കളമശ്ശേരി: മലയാളി മാസ്​റ്റേഴ്സ് അത്​ലറ്റിക്‌ അസോസിയേഷൻ 42ാം നാഷനൽ മീറ്റിൽ 30നും 35 വയസ്സിനും ഇടയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാൻ അവസരം. ഫെബ്രുവരി അഞ്ചിന് മുമ്പ്​ ബന്ധപ്പെടുക. ഫോൺ: 9400405853, 9447605174.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.