കോവിഡ്; കാഞ്ഞൂർ പഞ്ചായത്ത് അടച്ചിടുന്നു

കാഞ്ഞൂര്‍: കാഞ്ഞൂര്‍ പഞ്ചായത്തിലെ ജീവനക്കാര്‍ക്കും മെംബര്‍മാര്‍ക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ പഞ്ചായത്ത് ഓഫിസ് 27 മുതല്‍ 31 വരെ അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.