റോഡ് പുനരുദ്ധാരണം

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാല്‍ പുഞ്ച-മൂന്നാംതോട് കനാല്‍ റോഡ് പുനരുദ്ധാരണ നിര്‍മാണോദ്ഘാടനം വാര്‍ഡ് മെംബര്‍ ഷിജി ചന്ദ്രന്‍ നിർവഹിച്ചു. ബേബി അഗസ്​റ്റിന്‍ അധ്യക്ഷത വഹിച്ചു. ബിനോയി ജോസഫ്, അബ്രാഹം കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.